ഈ വിസയിലാണോ നിങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നത്?; നിയമ ലംഘനമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ സന്ദര്‍ശക…
