ഫുട്‌ബോള്‍ കളിയിലെ തര്‍ക്കം;യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. പേരൂര്‍ക്കട സ്വദേശി അലന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…
