പെണ്‍സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍
വടകര: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളോട് പൂജാരിയുടെ ക്രൂരത. 12ഉം ആറും വയസുള്ള കുട്ടികളെ പീഡിപ്പിക്കുകയും തേപ്പുപെട്ടികൊണ്ട് പൊള്ളിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സമ്പത്ത് ആണ് പിടിയിലായത്.…
