വെസ്റ്റ് ഹാമിനെ തകര്‍ത്തു; പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ആഴ്‌സണല്‍
പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്‍ത്ത് ആഴ്‌സണല്‍ എഫ്‌സി. എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്. ആഴ്‌സണലിന് വേണ്ടി ഡെക്ലാന്‍ റൈസും ബുകായോ സാകയും വല കുലുക്കി. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാം…