ഇന്ത്യക്കെതിരെ ടോസ് ജയിച്ച് ഓസ്ട്രേലിയ, അര്‍ഷ്ദീപ് പുറത്ത്, കുല്‍ദീപും സഞ്ജു സാംസണും പ്ലേയിംഗ്…
കാന്‍ബെറ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും…
