‘അസാപ്’ ല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 'അസാപ്' കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, വെബ് ഡിസൈനിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്,…