‘മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷം, 21 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം…
മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കൽ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക് നന്ദിയെന്നും ആശ…
