ഏഷ്യ കപ്പ്: ചെക്ക് വാങ്ങി വലിച്ചെറിഞ്ഞ് പാകിസ്ഥാൻ ക്യാപ്റ്റൻ; കൂകിവിളിച്ച് ഇന്ത്യൻ ആരാധകർ
ഇന്ത്യക്കെതിരെ 14 ദിവസത്തിന് ഇടയിൽ മൂന്നാം വട്ടവും തോറ്റതിന്റെ രോഷം സമ്മാനദാന ചടങ്ങിൽ പരസ്യമായി പ്രകടമാക്കി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ. റണ്ണേഴ്സ് അപ്പിന് ലഭിച്ച ചെക്ക് വാങ്ങിയതിന് ശേഷം അത് അവിടെ വെച്ച് തന്നെ മറ്റൊരു സൈഡിലേക്ക്…