സ്കൂൾ അംസബ്ലിയിൽ ഭഗവത്ഗീതയിലെ ശ്ലോകങ്ങളും ചൊല്ലണം, പ്രിൻസിപ്പൽമാർക്ക് കത്തയച്ച് ഹരിയാന വിദ്യാഭ്യാസ…
ഹരിയാനയിലെ സ്കൂളുകളിൽ രാവിലെ നടക്കുന്ന അസംബ്ലികളിൽ ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ ഈശ്വര പ്രാർത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോർഡിന്‍റെ തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഹരിയാന വിദ്യാഭ്യാസ ബോർഡ് എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കും…