നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 95 പേര്‍ മത്സര രംഗത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ ജില്ലയിലെ മത്സര ചിത്രം വ്യക്തമായി. 16 നിയോജക മണ്ഡലങ്ങളിലായി ആകെ 95 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. സ്വതന്ത്രര്‍ ഉള്‍പ്പടെ സ്ഥാനാര്‍ഥികള്‍ക്കുള്ള…
