നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ മൂന്ന് ഇന്‍ക്ലുസിവ് പോളിങ് ബൂത്തുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അറിയിച്ചു. ഒരു ജില്ലയില്‍ കുറഞ്ഞത് നൂറു ശതമാനവും ഭിന്നശേഷി സൗഹൃദമായ ഒരു പോളിങ് സ്‌റ്റേഷന്‍…
