കയ്യിലെ ലോഹവള ഊരി ചുമട്ടുതൊഴിലാളിക്ക് നേരെ ആക്രമണം; സംഭവം ലഹരി സംഘത്തെ താക്കീത് ചെയ്തതിന് പിന്നാലെ
കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് ലഹരി സംഘത്തെ ചോദ്യംചെയ്തതിന് ചുമട്ട് തൊഴിലാളിക്ക് നേരെ ആക്രമണം. അടിവാരം സ്വദേശിയായ മുസ്തഫക്കാണ് (45) അക്രമിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ഇന്നലെ രാത്രി എട്ടോടെയാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്.…