യുവ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; കൺസൾട്ടിംഗ് റൂമിൽ നിന്നും ഇറങ്ങിയോടി പെൺകുട്ടി; ഡോക്ടർ കസ്റ്റഡിയിൽ
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം. ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർക്കെതിരെയാണ് അതിക്രമം. പീഡന ശ്രമത്തിനിടെ ഡോക്ടർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ മറ്റൊരു ഡോക്ടറായ വിനു എന്നയാൾക്കെതിരെ…
