കോൺഗ്രസ് നേതാവിന്റെ വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച് കുടുക്കാൻ ശ്രമം
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും അധികാരതർക്കങ്ങളും രൂക്ഷമായതിന് പിന്നാലെ കാർ പോർച്ചിൽ കർണാടക മദ്യവും സ്ഫോടകവസ്തുവായ 15 തോട്ടകളും കണ്ടെത്തിയ സംഭവത്തിലെ ഒന്നാം പ്രതി ആഴ്ച്ചകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ് പിടിയിൽ. പുൽപള്ളി പാടിച്ചിറ…