സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; കുടുംബവഴക്കിനെ തുടര്‍ന്ന് ആക്രമണം, ആശുപത്രിയില്‍
തിരുവനന്തപുരം: വർക്കലയില്‍ കുടുംബവഴക്കിനെ തുടർന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വർക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരൻ ശ്രീജിത് തലയ്ക്കും കാലിനും വെട്ടിപ്പരിക്കേല്‍പിച്ചത്.ഇന്ന് രാവിലെ 11…