യാത്രക്കാരുടെ ശ്രദ്ധക്ക്,വേണാട് എക്‌സ്‌പ്രസ് മെയ് 1 മുതല്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍…
എറണാകുളം:വേണാട് എക്‌സ്‌പ്രസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷൻ ഒഴിവാക്കി യാത്ര നടത്തുന്നു. മെയ് ഒന്നുമുതലാണ് താല്‍ക്കാലിക അടിസ്ഥാനത്തില്‍ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനില്‍ മാത്രം നിർത്തി യാത്ര നടത്തുക.എറണാകുളം…