ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന്, ഇക്കുറി വിമാനത്തിലെ പുഷ്പവൃഷ്ടിയില്ല, 12ന് വൈകുന്നേരം മുതല്‍…
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും.ഉത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക്…