നന്മയുള്ളവന്‍ പ്രസന്നകുമാര്‍ ; മറന്നുവച്ച 18 പവന്‍ സ്വര്‍ണ്ണം ദമ്പതികള്‍ക്ക് തിരികെ നല്‍കി ഓട്ടോ…
കൈയ്യിലുള്ള 18 പവന്‍ സ്വര്‍ണ്ണവുമായി കാരക്കാട്ടെ കല്യാണ വീട്ടിലേക്ക് പ്രസന്നകുമാര്‍ എത്തുമ്പോള്‍ മരണ വീടുപോലെ നിശബ്ദമായിരുന്നു അവിടം. ഓട്ടോ ഡ്രൈവര്‍ കൂടിയയായ പ്രസന്നകുമാറിനെ കണ്ടതും എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു ,ഒപ്പം…