കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു
അന്താരാഷ്ട്ര വന ദിനാചരണവുമായി ബന്ധപ്പെട്ട് മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനും പൊന്നാനി നഗരസഭയും തീരദേശ പോലീസുമായി ചേർന്ന് പൊന്നാനി അഴീക്കൽ ഹാച്ചറിയിൽ വിരിയിച്ച കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തുറന്നു വിട്ടു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി…