സ്വകാര്യ മേഖലകളിൽ ലഭ്യമായ ജോലികളിൽ സ്വദേശികൾക്ക് അവസരം നൽകണം; നിയമത്തിന് അംഗീകാരം നൽകി ബഹ്റൈൻ
ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ ലഭ്യമായ ജോലികളിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുന്നതിനുള്ള അടിയന്തര നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റ് അംഗീകാരം നൽകി. ലഭ്യമായ തദ്ദേശീയ വൈദഗ്ധ്യമുള്ള മേഖലകളിൽ നിയമനം സ്വദേശികൾക്കു അനുകൂലമായി മാറണമെന്നു…