Browsing Tag

Bahrain National Day; The ruler announced the release of 896 prisoners in jail

ബഹ്റൈന്‍ ദേശീയ ദിനം; ജയിലില്‍ കഴിയുന്ന 896 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ ഭരണാധികാരി

മനാമ: ബഹ്റൈന്‍റെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച്‌ 896 ത‍ടവുകാര്‍ക്ക് മോചനം നല്‍കാൻ ഉത്തരവിട്ട് ഭരണാധികാരി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ രാജാവ്.വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന 896 തടവുാകാര്‍ക്കാണ് മോചനം ലഭിക്കുക.…