ക്ലാസ് റൂമുകൾ സ്മാർട്ടാകും, നാല് ലക്ഷം ദിനാറിന്റെ പദ്ധതികളുമായി ബഹ്റൈൻ
ബഹ്‌റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 4,00,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും…