ബാക്കിക്കയം ഷട്ടർ ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം
ശക്തമായ വേനൽ മഴയിൽ കടലുണ്ടി പുഴയിൽ വെള്ളം ഉയരുന്നതിന്നാൽ വേങ്ങര പഞ്ചായത്തിലെ ബാക്കിക്കയം റെഗുലേറ്ററിൻ്റെ ഷട്ടർ ഇന്ന് (06/ 04/ 2025 ഞായർ) ഉച്ചയ്ക്ക് ശേഷം ഭാഗികമായി തുറക്കും. പുഴയുടെ താഴ്ഭാഗത്തും മുകൾ ഭാഗത്തും ഇറങ്ങുന്നവരും കർഷകരും ജാഗ്രത…