Browsing Tag

Bank fraud;documents loses

ബാങ്ക് തട്ടിപ്പ്:ശാഖകളില്‍നിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങള്‍ കാണാനില്ല;രേഖകള്‍ നഷ്ടപ്പെട്ടു

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയില്‍നിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങള്‍ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഇതടക്കം നിരവധി ക്രമക്കേടുകള്‍…