വമ്പന്‍ ട്വിസ്റ്റുമായി ബിബി ഗ്രാന്‍ഡ് ഫിനാലെ; തേര്‍ഡ് റണ്ണര്‍ അപ്പായി നെവിന്‍ പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഗ്രാന്‍ഡ് ഫിനാലെ വന്നെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ നൂറയുടെ അപ്രതീക്ഷിത എവിക്ഷനോടെ അനീഷ്, അനുമോള്‍, ഷാനവാസ്, നെവിന്‍, അക്ബര്‍ എന്നീ മത്സരാര്‍ത്ഥികളാണ് ഇത്തവണ ടോപ് ഫൈവില്‍ എത്തിയിരിക്കുന്നത്. നൂറ്…
