പന്തുകളിക്കുന്നതിനിടെ പരിക്കേറ്റ ബികോം വിദ്യാര്‍ത്ഥി മരിച്ചു
തൃശ്ശൂർ: തൃശ്ശൂരില്‍ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫില്‍ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്ബോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്.സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം…