ഈ ഭക്ഷണ സാധനങ്ങള്‍ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. പാകം ചെയ്തതും ബാക്കിവന്നതുമായ ഭക്ഷണ സാധനങ്ങള്‍ എളുപ്പത്തില്‍ പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി നമ്മള്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍ എല്ലാത്തരം ഭക്ഷണ സാധനങ്ങളും…
