നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്തുള്ള ജ്യൂസ് പതിവായി കുടിച്ചോളൂ , കാരണം
ദിവസവും വെറും വയറ്റിൽ നെല്ലിക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവ ചേർത്തുള്ള ജ്യൂസ് കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പന്നമായ നെല്ലിക്ക പ്രതിരോധശേഷി കൂട്ടാനും…