Browsing Tag

Believers public people’s labour’s employees workers

കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം- തേഞ്ഞിപ്പലം പോലീസ് കേസെടുത്തു

തേഞ്ഞിപ്പലം: കോവിഡ് മാനദണ്ഡം ലംഘിച്ച് ജുമാ നമസ്കാരം നടത്തിയതിന് പള്ളി ഭാരവാഹികൾക്കെതിരെയും പങ്കെടുത്തവർക്കെതിരെയും തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. പെരുവള്ളൂർ കക്കാത്തടം മുടക്കൽ ജുമാ മസ്ജിദിൽ ഇന്ന് ഉച്ചക്ക് ആണ് ജുമാ നമസ്കാരം നടത്തിയ…

ആരാധനാലയങ്ങള്‍ അടച്ചിടും; പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല

തിരുവനന്തപുരം: നാളെ മുതല്‍ 16വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടുമെന്നും ഇവിടെ ഭക്തരെ അനുവദിക്കില്ലെന്നും ഇന്നലെ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പെരുന്നാള്‍ നിസ്‌കാരത്തിന് പ്രത്യേക അനുമതിയും നല്‍കിയിട്ടില്ല.…

കേരളത്തിൽ ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർകോട് 1086, ഇടുക്കി 779,…

കോവിഡ് 19: ജില്ലയില്‍ 3000 കടന്ന് പ്രതിദിന രോഗബാധിതര്‍ ഇന്ന് 3,123 പേര്‍ക്ക് രോഗബാധ; 754…

കോവിഡ് വ്യാപനം ഗണ്യമായി ഉയരുന്നതിനിടെ മലപ്പുറം ജില്ലയില്‍ മുവ്വായിരവും കടന്ന് പ്രതിദിന രോഗികള്‍. 3,123 പേര്‍ക്കാണ് ഞായറാഴ്ച (ഏപ്രില്‍ 25) ജില്ലയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന…

ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം.

റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എം.എസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ…

മൂന്നരലക്ഷത്തിലേക്ക് പ്രതിദിന കോവിഡ് കേസുകള്‍, മരണം 2,624

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ്…

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി

കോവിഡ് പ്രോട്ടോക്കോൾ നിയമലംഘനത്തിനുള്ള പിഴ കേരള പോലീസ് പുറത്തിറക്കി നിയമലംഘനത്തിനുള്ള പിഴകൾ താഴെ പറയുന്ന രീതിയിൽ ആയിരിക്കും കുറ്റം. 🛑 _മാസ്ക് ധരിക്കാതിരിക്കുക: 500 രൂപ_ 🛑 _സാമൂഹിക അകലം പാലിക്കാതിരിക്കുക: 500…

ആരാധനാലയങ്ങളിൽ 5 പേർ മാത്രമെന്ന തീരുമാനം, തിങ്കളാഴ്ചയിലെ സർവ കക്ഷി യോഗത്തിന് ശേഷമെന്ന് കളക്ടർ

ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത് എന്ന് 23.04.2021 ന് ഉത്തരവ് ഇറക്കിയിരുന്നു. മതനേതാക്കളുമായി മുൻപ് നടന്ന യോഗത്തിലും, പിന്നീട് ഫോണിലൂടെയും, ജനപ്രതിനിധികളുമായി ഓൺലൈൻ മീറ്റിംഗിലൂടെയും സംസാരിച്ചതിന് ശേഷം…

കോവിഡ് 19: പ്രതിദിന നിരക്കില്‍ പിന്നോട്ടില്ലാതെ ജില്ല 2,671 പേര്‍ക്ക് രോഗബാധ; 529 പേര്‍ക്ക്…

തുടര്‍ച്ചയായി രണ്ടാം ദിനവും 2,500 ന് മുകളില്‍ പ്രതിദിന കോവിഡ് രോഗികളുമായി മലപ്പുറം ജില്ല. വെള്ളിയാഴ്ച (ഏപ്രില്‍ 23) ജില്ലയില്‍ 2,671 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന്…

കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍…