Browsing Tag

Believers

എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ പാടില്ല

മലപ്പുറം: ജില്ലയിലെ എല്ലാ മത ആരാധനാലയങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുന്നത് നിരോധിച്ചു. ജില്ലാ കലക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം…

ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴികളെ ബലിയറുത്തു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴികളെ ബലിയറുത്തു. സംഭവം തടുത്ത്​ അറസ്​റ്റിനൊരുങ്ങിയ പൊലീസിനുനേരെ അതിക്രമം. എ.എസ്.ഐക്ക്​ പരിക്കേറ്റു. ഒടുവിൽ ഒമ്പതംഗ സംഘത്തെ പൊലീസ്​ പിടികൂടി. മലപ്പുറം…

ബറാഅത്ത് രാവ് 28-ന്

കോഴിക്കോട്: മാർച്ച് 28-ന് ബറാഅത്ത് രാവായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.…