ന്യൂ ഇയറാണ്, സൂക്ഷിക്കുക; ആശംസാ ഇ – കാര്‍ഡുകള്‍ തുറക്കരുത്; പുതിയ തട്ടിപ്പ്
പുതുവത്സാരാഘോഷം മുതലെടുക്കാന്‍ സൈബർ ക്രിമിനലുകള്‍ പുതിയ രീതികളുമായി രംഗത്ത്. പുതുവത്സരാശംസകള്‍ നേർന്ന് കൊണ്ട് വാട്ട്സ്‌ആപ്പില്‍ ലഭിക്കുന്ന ഒരു ഇ-കാർഡ് ആകാം നിങ്ങളുടെ ബാങ്ക് ബാലന്‍സുമായി പോകുന്നതെന്ന് പോലീസിന്‍റെ…