‘മുഖത്ത് ആസിഡ് ഒഴിക്കും’; ദിലീപിനെതിരെ സംസാരിച്ചതിന് ഭാഗ്യലക്ഷ്മിക്ക് ഭീഷണി
ദിലീപിനെതിരെ സംസാരിച്ചതിന് ഭീഷണിയെന്ന് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് ഒഴിക്കും എന്നാണ് ഭീഷണി. വിദേശത്ത് നിന്നടക്കം കോളുകൾ വന്നുവെന്നും അവർ വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് ഫോൺ നമ്പർ ഉൾപ്പെടെ ഭാഗ്യലക്ഷ്മി പോസ്റ്റ്…
