പ്രവാസികൾക്കായി വലിയ പ്രഖ്യാപനം; തൊഴിൽ വിസയ്ക്ക് നിരക്കുകൾ കുറച്ച് ഒമാൻ
ഒമാനിൽ തൊഴിൽ വിസയുടെ നിരക്കുകൾ കുറച്ചും തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിലാണ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക, ബിസിനസ് ഉടമകള്‍ക്കുള്ള…
