‘ഇനി സേഫ് കളിക്കരുത്’, മോഹന്‍ലാലിനോട് മോഹന്‍ലാല്‍; കെ യു മോഹനന്‍ ഷൂട്ട് ചെയ്ത ബിഗ് ബോസ്…
ബിഗ് ബോസ് മലയാളം സീസണ്‍ 7 നായുള്ള കാത്തിരിപ്പിലാണ് ഷോയുടെ ആരാധകര്‍. പുതിയ സീസണിന്റെ പുറത്തെത്തുന്ന പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പ്രേക്ഷകശ്രദ്ധ നേടുന്നുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ എത്തിയ പ്രൊമോ വീഡിയോയും പ്രേക്ഷകപ്രീതി നേടുകയാണ്.…