ബിഗ്ബിയുടെ ‘തലവര’ മാറ്റിയ സഹോദരൻ; 20 മില്യൺ ഡോളർ ആസ്തിയുള്ള ബിസിനസുകാരൻ
ബോളിവുഡ് ഇതിഹാസ താരമായ അമിതാഭ് ബച്ചന്റെ ഇളയ സഹോദരനാണ് അജിതാഭ് ബച്ചൻ . അടുത്തിടെ 'The Archies' എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചിരുന്നു. പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെടാത്ത, പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നു നിൽക്കുന്ന…