ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെ: വിജയം അനുമോൾക്ക്;പി.ആർ ജയിച്ചു, ജനം തോറ്റുവെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ന്റെ ഗ്രാൻഡ് ഫിനാലെ വിന്നറായി അനീഷും ഫസ്റ്റ് റണ്ണറപ്പറായി അനീഷിനേയും മോഹൻലാൽ പ്രഖ്യാപിച്ചു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധവും വിമർശനങ്ങളുമാണ്…
