ടേക്ക് ഓഫിനിടെ പക്ഷിയിടിച്ചു; കണ്ണൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കണ്ണൂരിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ 6.30-ന് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനമാണ് 45 മിനിറ്റിനുശേഷം തിരിച്ചിറക്കിയത്. ഏകദേശം 180 യാത്രക്കാർ…