ബിജെപിക്ക് സംസ്ഥാനത്ത് ഏഴ് നിലകളുള്ള പുതിയ കാര്യാലയം; മാരാർജി ഭവൻ അമിത് ഷാ ഉദ്ഘാടനം ചെയ്തു
ബിജെപിയുടെ കേരളത്തിലെ പുതിയ സംസ്ഥാന കാര്യാലയം അമിത് ഷാ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ സംസ്ഥാന ബിജെപിയുടെ പ്രവർത്തനം മാരാർജി ഭവൻ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം കേന്ദ്രമാക്കിയായിരിക്കും. രണ്ട് ഭൂഗർഭ നിലകളടക്കം ഏഴ് നിലകളിലായി…