12 ലക്ഷം വരെ ആദായ നികുതി ഇല്ല, ദില്ലിക്കുള്ള സമ്മാനം, ബജറ്റിലെ ഇളവ് തെരഞ്ഞെടുപ്പ്…
ദില്ലി: കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ഉപയോഗിച്ച് ബിജെപി. 12 ലക്ഷം വരെ നികുതി ഈടാക്കില്ല എന്ന നിർദ്ദേശം ദില്ലിക്കുള്ള സമ്മാനമെന്ന പരസ്യം നല്കിയാണ് ബിജെപി പ്രചാരണം.ദില്ലിയില്‍ ആംആദ്മി പാർട്ടിയുടെ…
