കറുപ്പിനഴക്! ഇതാ വരാനിരിക്കുന്ന ചില ഡാര്‍ക്ക് എഡിഷൻ എസ്‍യുവികള്‍
പല ജനപ്രിയ കാറുകളുടെയും ഡാർക്ക് എഡിഷനുകള്‍ അവയുടെ സ്‌പോർട്ടി ആകർഷണത്തിനും പ്രത്യേകതയ്ക്കും പ്രിയങ്കരങ്ങളാണ്.ഈ പ്രവണതയ്ക്ക് തുടക്കമിട്ടത് ടാറ്റ മോട്ടോഴ്‌സാണ്. കമ്ബനിയുടെ മൊത്തം പാസഞ്ചർ വാഹന വില്‍പ്പനയുടെ 15 ശതമാനത്തില്‍ അധികം സംഭാവന…