ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങി.
ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ ടീസർ റിലീസ് ചെയ്തു.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. പതിനാറാം വയസ്സിൽ ബി ഗ്രേഡ്…