Browsing Tag

Brothers sisters Housewife doughter mother families friends

വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.

തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി…

മുണ്ടേക്കാട്ട് സഫിയ നിര്യാതയായി

തിരൂർ കാനാത്ത് സ്വദേശി പറമ്പത്ത് മുഹമ്മത്കുട്ടിയുടെ ഭാരൃ മുണ്ടേക്കാട്ട് സഫിയ (64) നിര്യാതയായി. മക്കൾ സുബൈദ,നൂർജഹാൻ,സെലീന,ഫസീല മരുമക്കൾ അബ്ദു മാട്ടിൽ,മൻസൂർ പി ടി ,വി പി റഷീദ് ,പി ഷാഹുൽ ഹമീദ്,

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550…

മധുക്കൽ ബീരാൻ നിര്യാതനായി

തിരൂർ: ബീരാഞ്ചിറ സ്വദേശി  മധുക്കൽ ബീരാൻ (70) നിര്യാതനായി. ഭാര്യ:  തിത്തി ഹജ്ജുമ്മ. മക്കൾ:  മുസ്തഫ, .ഷാജു, (ഇരുവരും ദുബൈ) സക്കീന, സൽമ, റഹീന,