സ്വർണം പിടികൂടി;40 ലക്ഷം രൂപയോളം വിലവരും, ജീൻസിനുള്ളിൽ തുന്നിച്ചേർത്താണ് കൊണ്ടുവന്നത്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വൻ സ്വർണശേഖരം കസ്റ്റംസ് പിടികൂടി. ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന 360 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശിയായ സെന്തിൽകുമാർ രാജേന്ദ്രൻ്റെ പക്കൽ…