ഹോസ്റ്റൽ മുറിയിൽ ക്രൂര മർദനം, ഷോക്കടിപ്പിച്ചു, ആന്ധ്രയിൽ ഒന്നാംവർഷ വിദ്യാർത്ഥി അതിക്രൂര റാഗിങ്
ആന്ധ്രാപ്രദേശിൽ ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെ അതിക്രൂര റാഗിങ്. പൽനാട് ജില്ലയിലെ ദാചേപ്പള്ളി ഗവൺമെന്റ് ജൂനിയർ കോളേജിലാണ് സംഭവമുണ്ടായത്. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ അടച്ചിട്ട്, ക്രൂര മർദനത്തിന് ഇരയാക്കി. അതിന് ശേഷം വിദ്യാർത്ഥിയെ…