ബിടിഎസ് താരം വി ചരിത്രം കുറിച്ചു: ചൈനീസ് സോഷ്യൽ മീഡിയയിൽ ‘പ്ലാറ്റിനം ടിയർ’ നേടുന്ന ഏക…
സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ തൻ്റെ ആഗോള സ്വാധീനം ഒരിക്കൽ കൂടി ഉറപ്പിച്ച് ബിടിഎസ് താരം വി (കിം ടേഹ്യുങ്). ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വെയ്‌ബോയുടെ പുതിയ 'സെലിബ്രിറ്റി സെർച്ച് ഇൻഡക്സി'ൽ 'പ്ലാറ്റിനം ടിയർ' നേടുന്ന ഏക ബിടിഎസ്…
