വീട് കുത്തി തുറന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് പ്രതി പിടിയില്‍
മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്‌ദുൾ റസാഖ് (36) ആണ് പിടിയിലായത്.
പാലക്കാട് വീട് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ പിടികൂടി. തച്ചനാട്ടുകര നാട്ടുകൽ കരുത്തേണിപറമ്പ് ഹംസയുടെ വീടിന്റെ പിൻഭാഗത്ത് കവർച്ച നടത്തി വീട്ടിൽ…