പൂക്കോട് വെറ്ററിനറി കോളേജിലെ ശമ്പള പ്രതിസന്ധി: അധ്യാപകർക്ക് ലഭിച്ചു, ഇനി കിട്ടാനുള്ളത് നൂറോളം…
പൂക്കോട് വെറ്റിറനറി സർവകലാശാലയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. താല്‍ക്കാലിക ജീവനക്കാർക്കും സെക്യൂരിറ്റി ജീവനക്കാർ അടക്കമുള്ളവർക്കും ഇനിയം ശമ്പളം നല്‍കാനായില്ല. ഇന്നലെ രാത്രിയോടെ അധ്യാപകർക്കും അനധ്യാപകർക്കും ശമ്പളം വിതരണം ചെയ്തിരുന്നു.…