ഡബിള്‍ ഹാപ്പി, ജില്ലാ ആശുപത്രിക്ക് ഒന്നല്ല, രണ്ട് ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍
മലപ്പുറം: നിലമ്ബൂര്‍ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.മികച്ച ആശുപത്രി…