ചെമ്പടയ്ക്ക് മുന്നില്‍ കേപ് വെര്‍ദെയുടെ പ്രതിരോധ കോട്ട; സ്‌പെയിന് സമനില കുരുക്ക്
ഫിഫ ലോകകപ്പില്‍ സ്‌പെയിന്‍ – കേപ് വെര്‍ദെ പോരാട്ടം സമനിലയില്‍. ഇരുടീമിനും ഗോള്‍ നേടാനായില്ല. മുന്‍ ലോക ചാമ്പ്യന്‍മാരായ, നിലവിലെ യൂറോ ചാമ്പ്യന്‍മാരായ, ഫിഫ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള സ്‌പെയിനെ ഗോള്‍ രഹിത സമനിലയില്‍ കേപ് വെര്‍ദെ…
