Career കെയര്‍ ടേക്കര്‍ ഒഴിവ് Creator R Mar 10, 2026 വേങ്ങര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് കെയര്‍ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. . ബിരുദമാണ് അടിസ്ഥാന യോഗ്യത.…